ജിഎൽപിഎസ് ചുള്ളിക്കര/അക്ഷരവൃക്ഷം/ വീട്

21:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് | color= 4 }} <center> <poem> വീട് തന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്


വീട് തന്നെ ലോകം
വീട് തന്നെ ലോകം.
കളി ചിരികൾ കുസൃതികൾ
എല്ലാം തന്നെ ലോകം.
കാക്കയും പ്രാവും
പൂച്ചയും നായും
എത്തിടുന്നൊരു വീട്
സാറ്റ്, ഷട്ടിൽ,
ഫുട്ബോൾ ക്രിക്കറ്റ്
കൂടിയുള്ളൊരു വീട്
കൂടാം വീട് തന്നെ ലോകം

സൗപർണ്ണിക സുധരാജ്
4 A ജിഎൽപിഎസ് ചുള്ളിക്കര
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത