(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
സ്നേഹിക്കാം ഈ പ്രകൃതിയെ
സംരക്ഷിക്കാം ഈ ഭൂമിയെ
മലിനമാക്കല്ലേ നിങ്ങൾ
ഈ തോടും പുഴയും
മുറിച്ചു മാറ്റല്ലേ നിങ്ങൾ ഈ മരങ്ങളെ ....
മലകളും കുന്നുകളും
ഇടിച്ചു നിരത്തല്ലേ ....
നമുക്ക് വേണ്ടി നമ്മൾ
മാറ്റണം ഈ പ്രകൃതിയെ .....
സംരക്ഷിക്കൂ ഈ ഭൂമിയേ ....