ഇത്തിരി ക്കുഞ്ഞന്റെ
ലീല വിലാസങ്ങൾ കണ്ട
ലോകം നടുങ്ങി പോയ്
ഇന്നീ നിമിഷവും.
വമ്പരെന്നൊരു സ്വയം മുദ്ര
ചാർത്തിയവർ പോലും
ഭയത്താൽ
നിശ്ശബ്ദരായിരുന്നു പോയി.
അവൻ സഞ്ചരിച്ച ലോകം
ഇന്നവന്റെ കാൽ കീഴിലായി.
വിശപ്പിന് ഗീതമിന്ന് കേൾക്കാം
ദരിദ്രരെന്നോ -സമ്പന്നനെന്നോ -
വ്യത്യാസമില്ലാതെ.
ഇത്തിരി കുഞ്ഞൻ
അവന്റെ വിശപ്പിന്നും തീരെവില്ലേയ്.