വെള്ള കൊമ്പും കുലുക്കിയ ആന വരുന്നുണ്ടേ...........നമ്മുടെ ആന വരുന്നുണ്ടേ.......... വലിയ വാലും വീശി ആന വരുന്നുണ്ടേ..... തുമ്പിക്കയ്യിൽ പനയോലയുമായി ആന വരുന്നുണ്ടേ......... നെറ്റിപ്പട്ടം കെട്ടിവരുമ്പോൾ എന്തൊരു ചന്തം... എനിക്ക് ഇഷ്ടം ആനയെ...... എനിക്കേറ്റവും ഇഷ്ടം കരിവീരനെ.....🐘