തേനീച്ച കുന്നുകൾ പോലെ കൂടും കൂട്ടി കൂട്ടിലിരിക്കും തേനീച്ച പൂക്കൾ തോറും ചെന്നിട്ട് പൂന്തേൻ നുകരും തേനീച്ച ചെടികൾ തോറും പാറിക്കളിക്കും മൂളിപ്പാടും തേനീച്ച കൂട്ടം കൂടും കൂടു തകർത്താൽ ആളെ കുത്തും തേനീച്ച .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത