സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

നേരിടാനുള്ള സമയമായി കൂട്ടരേ..

മാർഗനിർദേശങ്ങൾ പലിച്ചിടാം.

ഒഴിവക്കിടാം നമുക്ക് ഹസ്തദാനം

നമുക്ക് ഒഴിവാക്കിടാം സ്നേഹ സന്ദർശനം

ഇടയ്ക്കിടെ കൈകൾ കഴുകീടുവിൻ

സാനിറ്റൈസർ ഉപയോഗിക്കൂ

ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം

ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം

ഈ കൊച്ചു ഭൂമിതൻ

നന്മക്ക് ചെയ്യുവിൻ

നന്മക്ക് ചെയ്യുവിൻ

നിവേദ്യ പി എൻ
7 A സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത