സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
നേരിടാനുള്ള സമയമായി കൂട്ടരേ.. മാർഗനിർദേശങ്ങൾ പലിച്ചിടാം. ഒഴിവക്കിടാം നമുക്ക് ഹസ്തദാനം നമുക്ക് ഒഴിവാക്കിടാം സ്നേഹ സന്ദർശനം ഇടയ്ക്കിടെ കൈകൾ കഴുകീടുവിൻ സാനിറ്റൈസർ ഉപയോഗിക്കൂ ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേരിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഇൗ കൊച്ചു ഭൂമിതൻ നന്മക്ക് ചെയ്യുവിൻ നന്മക്ക് ചെയ്യുവിൻ/p>
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |