ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക്‌ നേരിടാം

21:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നമുക്ക്‌ നേരിടാം

കൈകൾ കഴുകാം മാസ്കെടുക്കാം
കൊറോണയെ നമുക്ക്‌ നേരിടാം.
കൂട്ടം ചേർന്ന് കളിക്കേണ്ട
കൂട്ടം ചേർന്നിരിക്കേണ്ട.
വീട്ടിലിരിക്കാം ഇത്തിരി നേരം
സുരക്ഷിതരാകാം സുരക്ഷരാകാം
നമ്മുടെ നാടിൻ നന്മയ്ക്ക്‌.

അനാമിക
4 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത