എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

20:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
  ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കൈ കഴി കിയില്ലെങ്കിൽ നമ്മുടെ കയ്യിൽ ഉള്ള അഴുക്ക് നമ്മുടെ വായിൽ കൂടെ അകത്തുപോയി രോഗം വരുത്തി വയ്ക്കും. ഈച്ച വന്നിരുന്ന ഭക്ഷണം കഴിക്കരുത്. ഈച്ച പല സാധനങ്ങളും നമ്മുടെ ഭക്ഷണം തുറന്നു വെക്കുമ്പോൾ അതിൽ കൊണ്ടിടും. ആ ഭക്ഷണം കഴിച്ചാൽ നമുക്ക് പലവിധ രോഗങ്ങളും വരും. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അതിൽ കൊതുക് മുട്ടയിട്ട് നമുക്ക് പലവിധ രോഗങ്ങളും പരത്തും. ഭക്ഷണ സാധനങ്ങൾ അടച്ചു വയ്ക്കണം. ഇക്കാര്യങ്ങളെല്ലാം നമ്മൾ പാലിച്ചാൽ പല രോഗങ്ങളുംനമുക്ക് വരാതിരിക്കും. 
വൈഷ്ണവി ജി എം
6 എസ് എൻ യു പി എസ് കട്ടച്ചൻകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം