ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവൻ പടർന്നു പിടിക്കും കൊറോണയെന്നൊരു മഹാദുരന്തം എത്ര ജീവനുകൾ പൊലിഞ്ഞുപോയ് കൊറോണയെന്നൊരു മഹാമാരിയിൽ മനുഷ്യരുടെ ദേഹത്ത് കയറിപ്പറ്റി ജീവനെടുക്കും മഹാമാരി മനുഷ്യരെ ഭയപ്പെടുത്തുന്നൊരു മഹാമാരി കടകൾ തുറക്കാതെ വീടുകളിൽ കഴിയേണ്ടി വന്ന അവസ്ഥയി- ലാക്കിയ മഹാ ദുരന്തം ഇനിയും വരും കണിക്കൊന്ന പൂക്കുന്നൊരു വിഷുക്കാലങ്ങളിൽ ഓർക്കും ഈ മഹാ ദുരന്തത്തെ നമുക്കൊറ്റക്കെട്ടായ് നിന്ന് തുടച്ചു നീക്കാം കൊറോണയെന്നൊരു മഹാദുരന്തത്തെ ഈ ഭൂമിയിൽ നിന്ന്