ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/വേനൽ

20:01, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ

മഴ പെയ്യും നേരമായിട്ടന്താ മഴ പെയ്യാത്തത്
മഴ പെയ്യും കാലമായിട്ടന്താ മഴ പെയ്യാത്തത്
നാമല്ലെ ഈ മരങ്ങളും കാടുകളും വെട്ടി നിരത്തിയത്
നാമല്ലെ ഈ മലകളും കുന്നുകളും ഇടിച്ചു നിരത്തിയത്
ഒരിക്കലും പ്രകൃതിയല്ല കാരണമിതിനൊന്നും
നാം തന്നെയാണ് കാരണമിതിനല്ലാം
ഓർക്കുക മനുഷ്യാ നീ ഇതൊപ്പോഴും
കാടിന്റെ മക്കളും ജീവജാലങ്ങളും
നിൻ പ്രവർത്തി കൊണ്ടനുഭവിക്കുന്ന തെന്തു മാത്രം
നിർത്തുക മനുഷ്യാ നിൻ ചെയ്തികൾ ഇനിയെങ്കിലും
മഴ പെയ്യും നേരമായിട്ടന്താ മഴ പെയ്യാത്തത്?
 

അവന്തിക ഒ എസ്
3 C ജി എൽ പി എസ് കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത