(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവൻ
ഇലകളില്ലെങ്കിലോ ജീവൻ ഇല്ല
ജലമതില്ലെങ്കിലോ ജീവൻ ഇല്ല
ഇവിടെയല്ലാതിവയൊന്നുമില്ല.
ലക്ഷവും കോടിയും ലക്ഷ്യമാക്കുന്നു നാം
ലളിതമായുള്ളൊരു കാര്യമോർക്കാൻ
ഇവ രണ്ടും ഇല്ലെങ്കിൽ ജന്മം ഇല്ല.