19:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ ഭൂമി
എന്തു നല്ല ഭൂമി
ഞാൻ പിറന്ന ഭൂമി
പലതരം വൃക്ഷങ്ങൾ
പലതരം ചെടികൾ
പലതരം പൂവുകൾ
പലതരം മൃഗങ്ങൾ
പലതരം പക്ഷികൾ
എല്ലാമുള്ള ഭൂമി
തേൻ നുകരുന്ന പൂമ്പാറ്റകൾ
പാറിപ്പറക്കുന്ന പക്ഷികൾ
കാട്ടിൽ ജീവിക്കും മൃഗങ്ങൾ
എന്തു നല്ല ഭൂമി
ഞാൻ പിറന്ന ഭൂമി