ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/അകന്നിരിക്കാം

അകന്നിരിക്കാം


 അകന്നിരിക്കാം കൈകഴുകാം
 അൽപ്പം ജാഗ്രത പാലിക്കാം
 മഹാമാരിയെ തോൽപ്പിക്കാൻ
 നാടിൻസേവകരായീടാം
 ഭയത്തെ ദൂരെവെടിഞ്ഞീടാം
 മുഖംമൂടി അണിഞ്ഞീടാം
 സമൂഹ അകലം പാലിക്കാം
 കൊറോണക്കാലം ഇനിയെന്നും
 ഓർമ്മകളായി തീരട്ടെ
 നല്ലൊരു നാളുകൾ പുലരട്ടെ...

ദേവീകൃഷ്ണ
5B ഈ വി യു പി എസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത