ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

19:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണയെന്ന മഹാരോഗം
ലോകം മുഴുവൻ പിടികൂടുന്നു
എത്രയെത്രയാളുകൾ മരിക്കുന്നു.
അമേരിക്കയിലെയും ഇറ്റലിയിലെയും കാഴ്ചകൾ
കാണുമ്പോൾ പേടി തോന്നുന്നു.
പേടിക്കണ്ടേ നാം വൈറസിനെ
അകലം പാലിക്കുക നാം
മാസ്ക് ധരിക്കുക നാം
ൈകകൾ സോപ്പിട്ട് കഴുകുക നാം
ഉത്സവങ്ങൾ പെരുന്നാളുകൾ
ആളുകൾ കൂടുന്ന-
തൊഴിവാക്കുക നാം
കർഫ്യൂ ലോക് ഡൗൺ രാജ്യത്ത്
ഹൊ ! എന്തൊരു കഷ്ടം
എങ്കിലും സഹിക്കുക തന്നെ നാം

ആഗ്നേയ അജയ്
1 ബി ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത