ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/അബിയും അനിയത്തിയും
അബിയും അനിയത്തിയും
ഒരു ദിവസം അബി മാങ്ങ പറിക്കാൻ നോക്കി. അവന് വലിയ മാങ്ങ കിട്ടി. അവന് സന്തോഷമായി. അനിയത്തി വന്നു. അവർ ഓടിക്കളിച്ചു. അബി വീണു. അമ്മ വന്നു. അവന് അടി കൊടുത്തു. അവൻ കരഞ്ഞു. അനിയത്തി അവന് ഉമ്മ കൊടുത്തു. അവർ രണ്ടു പേരും സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |