ചെമ്പരത്തിപൂവേ............. ചെമ്പരത്തിപൂവേ............. നീ തേൻ തരുമോ കുഞ്ഞിനു കൊടുക്കാൻ കുഞ്ഞിനു കൊടുക്കാൻ തേൻ തരുമോ നീ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത