സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/കൊവിഡ് 19

19:01, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് 19

ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഒരു മഹാമാരിയാണ് കൊവിഡ് 19 (കൊറോണ ) ഈ രോഗത്തെ നമ്മുടെ രാജ്യത്ത് നിന്ന് തുടച്ചുമാറ്റാൻ നാം ഓരോരുത്തരും സഹകരിക്കുക, സർക്കാർ പറയുന്നത് അനുസരിച്ചു പ്രവർത്തിക്കുക... നമ്മുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ. പോലീസുകാർ. ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കുക, ജാഗ്രതമതി എല്ലാം പഴയതു പോലെ ആവാൻ, ലോകത്തു നിന്ന് ഈ കൊറോണ ഒഴിഞ്ഞു പോകാൻ നമ്മുക്ക് ഒന്നിച്ചു കൈ കോർക്കാം,



റിഫാ ഫാത്തിമ സി കെ
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം