സൂര്യനുദിച്ചു വരുമ്പോൾ അമ്മ രാവിലെ ഉമ്മ തന്നുണർത്തി പല്ല് തേച്ച് കുളിച്ചു വൃത്തിയുള്ള ഉടുപ്പിട്ട് വൃത്തിയുള്ള മുറ്റത്ത് നോക്കി മുല്ലപ്പൂ ചിരിച്ചു തുളസി ചിരിച്ചു ഞാനും ചിരിച്ചു