ഈ യുദ്ധം നാമെങ്ങനെ അതിജീവിക്കും? ഈ മഹാമാരിയെ എങ്ങനെ എതിർത്തുനിൽകും? ഈ ലോകമാകെ മാറാരോഗം പരകുന്നു നാം മനുഷ്യൻ സുരക്ഷിതരായിരിക്കണം ദൈവമേ ഈ മഹാമാരി മനുഷ്യരെ കൊല്ലുന്നു മരണങ്ങളും വർധിച്ചുവരുന്നു ഈ ലോകമാകെ ഭയത്താൽ ഇതിനെ നാം എങ്ങനെ മറികടക്കും? നമ്മുടെ സേവകരാം ഡോക്ടറുടെ ദൈവകരങ്ങളും കാക്കിധരിച്ച നിയമ പാലകരും നമ്മുടെ നന്മക്കായി രാവും പകലും ചോര ചിന്തുന്നവർ ഈ മഹാമാരി കാരണം ഇന്നിവിടെ വിദ്യാലങ്ങളില്ല ക്ഷേത്രങ്ങളില്ല ക്ഷേത്രപാലകരില്ല പിഞ്ചു മനസ്സുകളിൽ പരീക്ഷയുടെ ഉല്ലാസം അകന്നു മാറിപ്പോകുന്നു വയറുനിറക്കാൻ ജോലി ഇല്ല ജോലിക്കാരില്ല വിജനമായ നടപാതകൾ മാത്രം ബാക്കിയാകുന്നു. ശുചിത്വം എന്ന സത്കർമത്തിനു മുന്നിൽ തോൽക്കുകയാണീ മാറാരോഗം തോൽക്കരുത് നമ്മൾ ഈ മഹാമാരിക്ക് മുന്നിൽ