ഭീതി കൊറോണവന്നുവല്ലോ നാട്ടിൽ ഭീതി പരന്നുവല്ലോ ഭീതിയുംവേണ്ടആധിയുംവേണ്ട ജാഗ്രതമാത്രംമതി ആധിവേണ്ടആശങ്കവേണ്ടഒരുനാളും കൈയുംമുഖവൂംനന്നായികഴുകി നമ്മൾവീട്ടിലിരുന്നാമതി നല്ലഭരണമുണ്ട്നാട്ടിൽ നല്ലനിയമമുണ്ട് ഒരുമിച്ചു നിന്നാൽ നല്ലൊരുനാടിനെവാർത്തെടുത്താൽമതിയേ !ആധിവേണ്ട.