എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കൊറോണ ,അതിജീവനം എങ്ങനെ

18:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ, അതിജീവനം എങ്ങനെ | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണ, അതിജീവനം എങ്ങനെ

ലോകത്താകമാനം പടർന്നുപിടിച്ച ഒരു രോഗമാണ് കൊറോണ വൈറസ് ഡിസീസ് .വിദേശ രാജ്യങ്ങളിൽ നിന്നാണ് ഈ രോഗം കേരളത്തിൽ എത്തിയത് .ഇതിനെ ചെറുത്തു നിൽക്കുന്നതിനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കണം .അതിനു നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 ആദ്യമായി പൊതുജന സമ്പർക്കം ഒഴിവാക്കണം
2 അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വെളിയിൽ ഇറങ്ങുക .
3 വീട്ടിൽ തന്നെ കഴിയുക.മാസ്ക്ക് ധരിച്ചുകൊണ്ട് മാത്രം വെളിയിൽ ഇറങ്ങുക .
4 ഒന്നരമീറ്റർ അകലം പാലിക്കുക
5 ഹാൻഡ് വാഷ് ഉപയോഗിച്ചു കൈകൾ വൃത്തിയായി കഴുകുക
6ശുചിത്വം പാലിക്കുക

വൈഷ്ണവ് .വി .എസ്
8A എസ് വി എച് എസ് പൊങ്ങലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം