വൃത്തിയായി നടന്നെന്നും വൃത്തത്തിൻ നടുവിലായി അച്ഛനമ്മ പെങ്ങൻമാരും മുത്തശ്ശനും മുത്തശ്ശിയും ഒരുമ പങ്കിട്ടൊരു നാൾ ജീവിതത്തിൻ തിരക്കിനിടയിൽ ഓർക്കാതൊരു നാൾ വന്നെത്തി ഒരു ക്വാറന്റെയിൽ