17:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയെ ഞെട്ടിച്ച മാരിയീ കൊറോണ
പേടിപ്പെടുത്തും ജന്മമീ കൊറോണ
മനുഷ്യരെ തമ്മിൽ അകറ്റുമീ കൊറോണ
ജീവൻ തന്നെയെടുക്കുമീ
കൊറോണ
കാട്ടുതീയായ് പകരുമീ
കൊറോണ
പ്രാണനും കൊണ്ട് പോകുമീ കൊറോണ
ഇനി ഒരു ജന്മവും വരാതിരിക്കൂ
എൻ ഭൂമിയിൽ വരാതിരിക്കൂ