ഒറ്റക്കെട്ടായ് പോരാടീടാം കൊറോണ എന്നൊരു വൈറസിനെതിരെ കൈകൾ സോപ്പിട്ട് കഴുകി ടണേ ശ്രദ്ധയോടെ ചെയ്തിടണേ നന്നായ് അകലവും പാലിക്കേണേ