എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/ശ്രദ്ധിക്കണേ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രദ്ധിക്കണേ

ഒറ്റക്കെട്ടായ് പോരാടീടാം
കൊറോണ എന്നൊരു
വൈറസിനെതിരെ
കൈകൾ സോപ്പിട്ട് കഴുകി ടണേ
ശ്രദ്ധയോടെ ചെയ്തിടണേ
നന്നായ് അകലവും പാലിക്കേണേ

സഫൂറ
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത