എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ലോകത്ത് മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ.ഈ രോഗം വരാതെ നമുക്ക് സൂക്ഷിക്കാം. അതിന് ഇടക്കിടക്ക് സോപ്പിട്ട് കൈകൾ കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖംമറച്ചു പിടിക്കണം. സ്വയം രക്ഷ നേടാനായി പുറത്തേക്കു പോവാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടാം.
|