അല്ലയോ ജനങ്ങളെ നിങ്ങളെ നിങ്ങൾ തന്നെ സംരക്ഷിക്കുവിൻ കൊറോണ എന്ന മാരകമായ വൈറസിനെ എന്നന്നേക്കുമായി അകറ്റുക . ഇടക്കിടെ കൈകൾ വൃത്തിയാക്കി ശുദ്ധീകരിക്കുക. കൂട്ടംകൂടി നിൽക്കൽ അകറ്റുക. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കൊറോണയെ അകറ്റുവിൻ നമുക്ക് നമ്മുടെ ലോകത്തെ തിരികെ ലഭിക്കുവാൻ. ആഞ്ഞടിച്ചു വന്ന പ്രളയത്തേയും അതിവേഗത്തിൽ പടർന്ന നിപയേയും നമ്മൾ ഒത്തു ചേർന്ന് നേരിട്ടിരുന്നു. അതുപോലെ തന്നെ കൊറോണയേയും നമ്മൾ നേരിടും ഇതു നമ്മുടെ ലോകത്തിനു വേണ്ടി.