15:54, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raviucity(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് ഒരുങ്ങാം ഭൂമിക്കായി
പച്ചവിരിച്ചൊരു ഭൂമിക്കായി
മരങ്ങൾ നട്ട് തണലും തീർക്കാം
നദികൾ സുന്ദരമാക്കീടാം
പൊന്ന് വിലയും നമ്മുടെ മണ്ണിനെ
പൊന്ന് പോലെ കാത്തീടാം.