ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/ശുചിത്വ ശീലം കുട്ടികളിൽ
ശുചിത്വ ശീലം കുട്ടികളിൽ
ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വ ശീലം കുട്ടികളിൽ എന്നത് 'നാം ചെറുപ്പകാലം മുതലേ ശുചിത്വ ബോധമുള്ളവരായിരിക്കണം' നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കൈകൾ കഴുകുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാകുന്നു 'നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ' പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുപ്പികളും വലിച്ചെറിയാതിരിക്കുക മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക ' ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും നമ്മുടെ ചുറ്റുപാടും ഒരുപോലെ സൂക്ഷിക്കണം
|