പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

15:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14564. (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

തുരത്തിടാം വിരട്ടിടാം നമ്മൾക്കീ കൊറേ ണയെ
 ഭീതി വേണ്ട ഭീതി വേണ്ട ഭീതി വേണ്ട കൂട്ടരെ ....
ഇടയ്ക്ക് ഇടയ്ക്ക് ദേഹശുദ്ധി വരുത്തണം നാം ഏവരും .....
ഭയമില്ല ഭയമില്ല ആരെയും കൊറോണയ്ക്ക്
 അല്ലയോ ദൈവമെ ഞങ്ങളെ ന്തു ചെയ്യണം .
 മഹാമാരിയെന്ന വൻ വിപത്തിനെ തുരത്തിടാൻ -
എൻ കുഞ്ഞു മനസ്സിൽ തെളിയുന്നു.
അങ്ങയുടെ രൂപമായ് ആതുരസേവകർ
നമിക്കുന്നു ഞാൻ എന്നുമെൻ കുഞ്ഞു കൈ കൂപ്പി...
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........

അഹന കൃഷ്ണ
3 പാറേമ്മൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത