കണ്ണിൽ കണ്ടത് തിന്ന് നടന്നാൽ... പൊണ്ണത്തടി അതു ഉണ്ടാകും.. കൈ കഴുകാതെ തിന്നാലോ? വയറിനു വേദന വന്നിടും. കൈയും ദേഹവും ശുചി എങ്കിൽ... രോഗാണുക്കൾ ഓടിടും....