15:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നും വന്നൊരു കൊറോണ
ലോകമെമ്പാടും ഭീതിയിലാഴ്ത്തി
നമ്മുടെ ജീവനും ജീവിതവും ദുരിതത്തിലാഴ്ത്തി.
എങ്ങും നിറഞ്ഞ് നിൽക്കുന്നൊരു കൊറോണ
അതിനെ തുരത്തുവാൻ നാമോരോരുത്തരും
കൈകോർത്ത് നിൽക്കണമീ സമയം.
അതിനായി പരിശ്രമിച്ചീടണം. കൈ നന്നായി കഴുകീടുക നമ്മളോരോരുത്തരും
സാമൂഹിക അകലവും പാലിച്ചീടുക.
കൊറോണ എന്ന വ്യാധിയെ തുരത്തുവാൻ
നാം ആധിയും വെടിഞ്ഞ് മുന്നേറുക.