15:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ നമുക്ക് നേരിടാം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകാം മാസ്കെടുക്കാം
കൊറോണയെ നമുക്ക് നേരിടാം.
കൂട്ടം ചേർന്ന് കളിക്കേണ്ട
കൂട്ടം ചേർന്നിരിക്കേണ്ട.
വീട്ടിലിരിക്കാം ഇത്തിരി നേരം
സുരക്ഷിതരാകാം സുരക്ഷരാകാം
നമ്മുടെ നാടിൻ നന്മയ്ക്ക്.