ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൈകൾ കഴുകാം മാസ്കെടുക്കാം കൊറോണയെ നമുക്ക് നേരിടാം. കൂട്ടം ചേർന്ന് കളിക്കേണ്ട കൂട്ടം ചേർന്നിരിക്കേണ്ട. വീട്ടിലിരിക്കാം ഇത്തിരി നേരം സുരക്ഷിതരാകാം സുരക്ഷരാകാം നമ്മുടെ നാടിൻ നന്മയ്ക്ക്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത