ഭൂലോകം നടുങ്ങുന്നു വുഹാനിൽ ജനനം കൊറോണയെന്നുള്ള വൈറസിൻ വിലാസം തടുത്തിടുവിൻ കൈകൾ അടിക്കടി കഴുകിയും മാസ്കുധരിച്ചും അകലം പാലിച്ചും കൂട്ടുകാരെ