15:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14672(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അന്നും ഇന്നും | color=2 }} <poem> <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്ന് നമ്മൾ ഹോട്ടലിൽ, കൂൾ ബാറിൽ
ഇന്ന് നമ്മൾ തൊടിയിലെ പ്ലാവിൻ ചുവട്ടിൽ
അന്നു നമ്മൾ ക്രിക്കറ്റും ഫുട്ബോളും
ഇന്ന് നമ്മൾ പാമ്പും കോണിയും
അന്ന് നമ്മൾ കൊട്ടകയിൽ സിനിമ കണ്ടു
ഇന്ന് നമ്മൾ ടി വി ക്ക് മുന്നിൽ ശരണം
അന്ന് നമ്മൾ ഓഫീസിൽ സ്കൂളിൽ
ഇന്നോ നമ്മൾ അടുക്കള വരാന്തയിൽ തന്നെ