15:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14554(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴത്തുള്ളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ വന്നു മഴ വന്നു
എന്റെ വീട്ടിൽ മഴ വന്നു
മണി മണിയായി മണി മണിയായി
മുത്തുമണിയായി മഴ വന്നു
വെള്ളിവെളിച്ചമായ് മിന്നൽ വന്നു
മുറ്റത്തെല്ലാം പുല്ല് മുളച്ചു
പുഴകളെല്ലാം നിറഞ്ഞൊഴുകി
മഴത്തുള്ളി പോവരുതേ
പോവരുതേ നീ പോവരുതേ
എന്തൊരു ചന്തം നിന്നെക്കാണാൻ
ഇനിയും ഇനിയും നീ വരണേ
ആര്യൻ M
2 A EAST VALLIYAYI U P PANOOR ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത