വ്യക്തി ശുചിത്വം പാലിക്കാം രോഗത്തെ തടഞ്ഞീടാം കരുതലോടെ നിന്നീടാം നല്ലത് നല്ലത് കഴിച്ചീടാം നന്നായൊന്ന് കഴിച്ചീടാം ആരോഗ്യത്തോടെ വളർന്നിീടാം എല്ലാരും പറയുന്നത് പാലിക്കാം വീട്ടിലിരിക്കൂ എല്ലാരും നല്ലതു വരുവാനെല്ലാർക്കും