ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/നല്ലതു വരാൻ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലതു വരാൻ



വ്യക്തി ശുചിത്വം പാലിക്കാം
രോഗത്തെ തടഞ്ഞീടാം
കരുതലോടെ നിന്നീടാം
നല്ലത് നല്ലത് കഴിച്ചീടാം
നന്നായൊന്ന് കഴിച്ചീടാം
ആരോഗ്യത്തോടെ വളർന്നിീടാം
എല്ലാരും പറയുന്നത് പാലിക്കാം
വീട്ടിലിരിക്കൂ എല്ലാരും
നല്ലതു വരുവാനെല്ലാർക്കും


സൻഹ ഫാത്തിമ എം.പി.
1 എ ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത