കളകളമൊഴുകും പുഴയും തോടും കൊച്ചരുവികളും ഉള്ളൊരു നാട് കാടും മേടും കാട്ടാറുകളും നിറഞ്ഞൊഴുകുന്നൊരു നാടാണ് പച്ചപുതച്ചൊരു വയലും സ്വർണ്ണ നിറമുള്ള നെൽക്കതിരുകളും ആഹ എത്റ സുന്ദരമാണെൻ നാട്