ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ കുട്ടി കർഷകൻ

കുട്ടി കർഷകൻ
<poem>

ഓടേണ്ട ചാടേണ്ട കുസൃതി കാട്ടേണ്ട വീട്ടിലിരിക്കാം കഥ പറയാമെഴുതാം. അനിയന്റെ കൂടെ കളിക്കാം ചിരിക്കാം. നല്ല കുട്ടിയായിരിക്കാം. കൃഷി ചെയ്യാം കുട്ടി കർഷകനാകാം ചീര, പയർ, മത്തൻ നാട്ടീടാം. ഊണിനു നല്ല

കറികൾ വച്ചീടാം.
poem>
പ്രമൽ.പി
1 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്, തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത