പേടിച്ചിടുന്നു ഞാൻ ഇന്ന് കൊറോണ എന്ന വൈറസിനെ അകന്നിരിക്കാം നമുക്ക് പിന്നെ അടുത്തിരിക്കാനായി പുറത്തിറങ്ങാൻ നോക്കല്ലേ അകത്തിരുന്നു കളിച്ചീടാം കൈകൾ കഴുകാം നന്നായി അവധിക്കാലം ഇല്ലാതായി യാത്രകളും ഇല്ലാതായി..