13:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20004(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color=2 }} ഈ കൊറോണ കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാത്രമൊന്ന് പുഞ്ചിരിച്ചിട്ടുണ്ടാകും..
മനസ്സു തുറന്ന പുഞ്ചിരി...
വർഷങ്ങളായുള്ള ഐസൊലേഷനിൽ
നിന്ന് മുക്തമായതിന്റെ പുഞ്ചിരി..
ജോലി തിരക്കിൽ അകപ്പെട്ട്
തന്റെ ഇഷ്ടങ്ങളെ മനസിലാക്കാൻ കഴിയാത്ത
അച്ഛനെ തിരിച്ചു കിട്ടിയതിന്റെ ...
പഠനത്തിന്റെ പേരിൽ വീട് വിട്ടിറങ്ങുന്ന
തന്റെ മക്കളെ അരികിൽ കിട്ടിയതിന്റെ
" പുഞ്ചിരി "
തന്റെ ആഗ്രഹങ്ങളൊന്നും പൂവണിയില്ലെങ്കിലും
താൻ ഒറ്റക്കെല്ലന്നൊരു തോന്നൽ
ആ സ്നേഹ പൂങ്കാവനത്തിന്റെ
മനസിൽ ഒരായിരം വട്ടം തോനീട്ടുണ്ടാവുമെന്നു്
'വാസ്തവം '