മലയില്ല മരമില്ല കിളിക്കൊഞ്ചലില്ല മഴയില്ല പുഴയില്ല മണം നൽകാൻ പൂക്കളില്ല തൊണ്ട നനയ്ക്കുവാൻ പോലുമില്ല ഒരുതുള്ളി പച്ചവെള്ളം എല്ലാം വെട്ടിപ്പിടിപ്പതിനായ് പായുന്നു ശരവേഗം ഞാനും നിങ്ങളും അമ്മയാം ഭൂമിയ്ക്ക് കാവലാവാൻ ഓർക്കുക നമ്മളല്ലാതെ മറ്റാരുമില്ല