സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ദേവീ മനേഹരി

13:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദേവീ മനേഹരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേവീ മനേഹരി

പ്രകൃതി ദേവീ മനോഹരി
എത്ര സുന്ദരി നീ
ഉർവ്വിയെ പുഷ്പതലമാക്കുന്നു നീ
വന്യ സൗന്ദര്യം എവിടെ ഒളിപ്പിക്കുന്നു
കാട്ടരുവിതൻ കളകള നിസ്വനം
കേട്ടു ഞാൻ പുളകിതനായിടുമ്പോൾ
മാറിലാഴത്തിൽ പതിയുന്ന
മഴുക്കാലുകൾ ഇരുളിൽ കണ്ടു ഞാൻ
ദേവീ മനോഹരി പൊറുക്ക നീ
മനുഷ്യൻ മാറില്ല ഒരുനാളും
 

ബെൻ ബിജു
6 എസ് ബി എച്ച് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത