Login (English) Help
സിംഹം സിംഹം കാട്ടിൽ രാജാവായി നിന്നു. കടുവ കടുവ കാട്ടിൽ കേമനായി നിന്നു കുറുക്കൻ കുറുക്കൻ കാട്ടിൽ സൂത്രം കാട്ടി നിന്നു മാൻ മാൻ കാട്ടിൽ പാവമായി നിന്നു.