ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട അവധിക്കാലം

12:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HEAD MASTER (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെട്ട അവധിക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ടപ്പെട്ട അവധിക്കാലം


കാത്തിരുന്നൊരു അവധിക്കാലം
വന്നതോ കൊറോണക്കാലം
പാർക്കിലും ബീച്ചിലും പോയില്ല
സിനിമ കാണാനും പോയില്ല
കല്യാണത്തിനും പോയില്ല
മരണവീട്ടിലും പോയില്ല
എന്നു തീരും ഈ കൊറോണക്കാലം
എന്നുവരും നല്ല അവധിക്കാലം
 

ഫാത്തിമ ബുർഹാൻ
2 B ജി.എൽ.പി.എസ്.മറ്റത്തിൽഭാഗം
തുറവൂ‍‍‍ർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത