ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/രചനയുടെ പേര്/കൊക്കച്ചി

കൊക്കച്ചി
<poem>

ആറ്റിൽ തീരത്ത് ഒറ്റ കാലിൽ

തപസ്സു ചെയ്യുന്നു

ഒറ്റ കണ്ണാലെ ആറ്റിൽ

ഒളിഞ്ഞു നോക്കുന്നു

ആറ്റിൽ അലഞ്ഞു നടക്കും മീനിനെ

കൊത്തി വിഴുങ്ങി

കൊക്ക് ഇങ്ങനെ ദിനവും

ഴിഞ്ഞു കൂടുന്നു

<poem>
അഭിഷേക്.
II.B ഗവ.എൽ പി സ്കുൂൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത