രാവിലെ എഴുന്നേറ്റ ഞാൻ
ഞെട്ടി തരിച്ചു പോയി ......
"ലോക്കഡോൺ " എന്ന വാർത്ത
കേട്ട് അമ്പരന്നു നിന്ന് പോയി
കൊറോണ എന്ന മഹാ മാരി -
യെ തുരത്താൻ വരൂ കൂട്ടരേ
ഒറ്റകെട്ടായി നമ്മൾ ഒരുമിച്ചു നിന്നാൽ
കൊറോണയെ തുരത്താം
നമ്മുടെ നാടിനെ രക്ഷിക്കാം
വരൂ കൂട്ടരേ ഒരുമിച്ച് നിൽക്കാം .